Friday, March 8, 2024

കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം. അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു


കേരളാ സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കുന്നന്താനത്തെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്   കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു . താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്. 

*അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്* 

👉 തിങ്കൾ മുതൽ വെള്ളി വരെ
👉 സമയം  : 10am - 3pm
👉 പ്രായപരിധി : 18 - 45

ഗവൺമന്റ് അംഗീകൃത  സർട്ടിഫിക്കേഷനോട് കൂടിയ ഈ കോഴ്സിൽ ചേരാൻ താല്പര്യമുള്ളവർ ഓൺലൈനായി https://forms.gle/i8vrbLCR11Ahsq6d9 ലിങ്കിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ് 

കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക :  7994497989, 6235732523
*അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്*, കുന്നന്താനം, പത്തനംതിട്ട 💚💚

വിവിധ അറിയിപ്പുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇 https://chat.whatsapp.com/EJdiPXFoHYW5msTJm3fSro

No comments:

Post a Comment

മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി

മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി ▬▬▬▬▬▬▬▬▬▬▬▬▬▬ https://youtu.be/_0VX9hmRYJI?si=Xw3uxhhqcUU2Q0xs തിരുവനന്തപുരം: സംസ...