Friday, March 8, 2024

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഗ്രോത്ത് പള്‍സ് പരിശീലനപരിപാടി സംഘടിപ്പിക്കും

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഗ്രോത്ത് പള്‍സ് പരിശീലനപരിപാടി സംഘടിപ്പിക്കും. സംരംഭംതുടങ്ങി അഞ്ച് വര്‍ഷത്തില്‍താഴെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. മാര്‍ച്ച് 12 മുതല്‍ 16 വരെ കളമശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം.    
മാര്‍ക്കറ്റിങ് സ്ട്രാറ്റജീസ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ജി എസ് റ്റി ആന്‍ഡ് ടാക്‌സേഷന്‍, ഓപ്പറേഷണല്‍ എക്‌സലന്‍സ്, സെയില്‍സ് പ്രോസസ് ആന്‍ഡ് ടീം മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. www.kied.info/training-calender/ ല്‍ മാര്‍ച്ച് 10നകം അപേക്ഷിക്കണം. ഫീസ്: ജനറല്‍-3540 രൂപ, താമസം ഒഴികെ-1500; പട്ടികജാതി/വര്‍ഗവിഭാഗം-2000, താമസം ഒഴികെ-1000. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്ക് ഫീസ് അടക്കാം. ഫോണ്‍- 0484 2550322, 0484 2532890, 9188922800.

വിവിധ അറിയിപ്പുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇 https://chat.whatsapp.com/EJdiPXFoHYW5msTJm3fSro

No comments:

Post a Comment

മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി

മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി ▬▬▬▬▬▬▬▬▬▬▬▬▬▬ https://youtu.be/_0VX9hmRYJI?si=Xw3uxhhqcUU2Q0xs തിരുവനന്തപുരം: സംസ...