Thursday, September 23, 2021

ഭക്ഷ്യക്കിറ്റ് വിതരണം ഇനിയും തുടങ്ങി നിർത്തി എന്ന വാർത്ത അടിസ്ഥാന രഹിതം:ഭക്ഷ്യമന്ത്രി

  തിരുവനന്തപുരം : സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.അനിൽ . കിറ്റ് വിതരണം നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല . എന്നാൽ മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രം നര യാൽ മതിയെന്ന് നിർദേശമുണ്ട് . ഇക്കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു .

 ഇപ്പോൾ വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാർഥ്യമാണ് . സാമ്പത്തിക പ്രയാസം ഉണ്ട്  . എന്നാൽ കിറ്റ് വിതരണം തുടരണമെന്നാണ് സർക്കാറിന്റെ നിലപാടെന്നും മന്ത്രി വിശദീകരിച്ചു . കിറ്റ് വിതരണം തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനമെടുത്തെന്ന് പ്രമുഖ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു . ഈ ഘട്ടത്തിലാണ് വിശദീകരണവുമായി ഭക്ഷ്യമന്ത്രി തന്നെ നേരിട്ട്രം വരികയായിരിന്നു ഗത്തെത്തിയത് .


No comments:

Post a Comment

മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി

മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി ▬▬▬▬▬▬▬▬▬▬▬▬▬▬ https://youtu.be/_0VX9hmRYJI?si=Xw3uxhhqcUU2Q0xs തിരുവനന്തപുരം: സംസ...