ഫെഡറൽ ബാങ്ക് സ്കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ .പി ഹോർമിസിന്റെ സ്മരണാർ ഥം ഏർപ്പെടുത്തിയ ഹോർമി സ് മെമോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷി ക്കാനുള്ള അവസാന തീയതി 31 വരെ നീട്ടി . കേരളം , തമിഴ്നാട് , ഗു ജറാത്ത് , മഹാരാഷ്ട്ര എന്നീ സം സ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർ ഥികൾക്കാണ് ഈ സ്കോളർഷി നൽകുന്നത് . ഫീസും മറ്റു ചെ ലവുകളും ഉൾപ്പെടെ പ്രതിവർ ഷം പരമാവധി ഒരു ലക്ഷം രൂപ വരെയാഭിക്കുക . എം.ബി.ബി.എസ് , എൻജിനീയറിങ് , ബി.എസ്.സി നഴ്സിങ് , എം.ബി.എ , കാർഷിക സർവക ലാശാലയ്ക്കു കീഴിലുള്ള ബി.എ സ്.സി അഗ്രികൾചർ , ബി.എസ് . സി ( ഓണേഴ്സ് ) കോ ഓപറേ ഷൻ ആൻഡ് ബാങ്കിങ് വിത്ത് അഗ്രികൾച്ചർ സയൻസസ് എന്നീ കോഴ്സുകൾക്ക് സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ മെരി റ്റ് അടിസ്ഥാനത്തിൽ പ്രവേശം ലഭിച്ചവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക . വെബ്സൈറ്റ്
Hello
ReplyDelete