30.12.2021 രാത്രി 10 മണി മുതൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പത്ത് മണിക്ക് ശേഷം ഹോട്ടലുകളും ബാറുകളും കടകളും തുറക്കരുത് ആരാധനാലയങ്ങൾക്കും നിയന്ത്രണം ബാധകം തീയറ്ററുകളിൽ സെക്കൻഡ് ഷോയില്ല രാത്രി പുറത്തിറങ്ങുന്നവർക്ക് സാക്ഷ്യപത്രം നിർബന്ധം സാക്ഷി പത്രം വേണ്ടവർ താഴെ ക്ലിക്ക് ചെയ്യുക 👇
ശബരിമല , ശിവഗിരി തീർഥാടകർക്ക് ഇളവ്
No comments:
Post a Comment