കേരളപിറവി ദിനത്തിൽ എല്ലാവർക്കും പുതിയ റേഷൻ കാർഡ്
റേഷൻ കാർഡ് എന്നാണ് പേര് എങ്കിലും അത് ഒരു പുസ്തകരൂപത്തിൽ ആണ് എന്നാൽ റേഷൻ കാർഡ് ഇനി ശരിക്കും കാർഡ് ആകാൻ പോവുന്നു
എപ്പോഴും കൊണ്ടുനടക്കാൻ രൂപത്തിലുള്ള
എടിഎം കാർഡ് മാതൃകയിൽ ആവും റേഷൻ കാർഡ് ലഭിക്കുക.
ഇതിന് മുന്നോടിയായി നിലവിലെ റേഷൻ കാർഡിൽ പേര് മേൽവിലാസം വയസ്സ് തൊഴിൽ ഉടമസ്ഥനും ആയുള്ള ബന്ധം നിലവിലെ ഫോൺ നമ്പർ ഇവയിൽ എന്തെങ്കിലും തിരുത്തൽ മാറ്റങ്ങൾ വരുത്താൻ ഉണ്ടെങ്കിൽ ഒക്ടോബർ 15ന് അക്ഷയകേന്ദ്രങ്ങളിലൂടെ യോ www.civilsupplieskerala.gov.in എന്ന പോർട്ടലിൽ സിറ്റിസൻ ലോഗിൻ വഴിയോ തിരുത്തൽ വരുത്തണം എന്ന് ജില്ലാ താലൂക്ക് സപ്ലൈസ് ഓഫീസ് മാർ അറിയിച്ചിട്ടുണ്ട്
പുതിയ റേഷൻ കാർഡ് നവംബർ ഒന്നു മുതൽ വിതരണം ചെയ്തു തുടങ്ങും
മുൻഗണനാ വിഭാഗത്തിലെ സൗജന്യമായി വിതരണം ചെയ്യാനാണ് തീരുമാനം
ഞങ്ങളുടെ നേതാവ് വിഭാഗത്തിന് 25 രൂപ
ഇതിനായി നൽകേണ്ടിവരും.
No comments:
Post a Comment