Tuesday, September 21, 2021

കുടുംബശ്രീയിൽ നിന്ന് 10,000 രൂപ സമ്മാനം നേടാം

 കുടുംബശ്രീ യുവതീ ഗ്രൂപ്പ് അനുയോജ്യമായ പേരും ലോഗോയും ക്ഷണിക്കുന്നു തെരഞ്ഞെടുക്കപ്പെടുന്ന എൻട്രികൾക്ക് 10000 രൂപ വീതം സമ്മാനം സ്ത്രീശാക്തീകരണത്തിനും , സ്ത്രീകൾ അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും അതിനെതിരെ പോരാടുന്നതിനും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും അതുവഴി സാമൂഹിക - സാമ്പത്തിക വികസനത്തിനും ഉതകുന്ന അവസരങ്ങൾ ലഭ്യമാകുന്ന ഒരു വേദി ഒരുക്കുക എന്നതാണ് യുവതീ ഗ്രൂപ്പുകളുടെ ലക്ഷ്യം , ഇതുമായി ചേരുന്ന ലോഗോയും പേരും വേണം അയച്ചു നൽകാൻ എൻട്രികൾ അയക്കേണ്ട വിലാസം എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബർ 29 എക്സിക്യൂട്ടീവ് ഡയറക്ടർ , കുടുംബശ്രീ മിഷൻ , ടിഡ ബിൽഡിംങ് , മെഡിക്കൽ കോളേജ് പി.ഒ , 695011 , തിരുവനന്തപുരം എന്ന വിലാസത്തിൽ രജിസ്ട്രേഡ് പോസ്റ്റിൽ എൻട്രികൾ അയയ്ക്കാം . കവറിന്റെ പുറത്ത് " ലോഗോ / പേര് മത്സരം ' എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം .

Follow us on floy www.kudumbahsree.org


 

No comments:

Post a Comment

മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി

മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി ▬▬▬▬▬▬▬▬▬▬▬▬▬▬ https://youtu.be/_0VX9hmRYJI?si=Xw3uxhhqcUU2Q0xs തിരുവനന്തപുരം: സംസ...