Monday, October 18, 2021

ഡ്രൈവിംഗ് മേഖലയിൽ സംരംഭരാകാൻ സ്ത്രീകൾക്ക് മികച്ച അവസരം



 ഡ്രൈവിംഗ് മേഖലയിൽ സംരംഭരാകാൻ സ്ത്രീകൾക്ക് മികച്ച അവസരം • കുടുംബശ്രീയിൽ നിന്നും ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കിയ വനിതകൾക്കാണ് അവസരം • ഫിനാൻസ് മാനേജ്മന്റ് , സേവിങ്സ് മുതലായ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകും • നിലവിൽ സ്വന്തമായി വാഹനം ഇല്ലാത്തവർക്ക് അവസരം • കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ നിന്നും വാഹന വായ്പ ലഭ്യമാകും • കുടുംബശ്രീയിൽ നിന്നും സബ്സിഡിയും ലഭ്യമാകും • പരമാവധി ഇളവുകളോടു കൂടി കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ് - ൽ ( KAL ) നിന്നും ഷീ ഇ ഓട്ടോ ( ഇലക്ട്രിക്ക് ഓട്ടോറിക്ഷ ) വാങ്ങാൻ അവസരം സൃഷ്ട്ടിക്കും • അപേക്ഷകൾ തപാൽ വഴിയോ , വെബ്സൈറ്റിലെ ഫോം പൂരിപ്പിച്ച് ഓൺലൈൻ വഴിയോ സമർപ്പിക്കാം • വിലാസം : ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ , ദി ജെൻഡർ പാർക്ക് , എ -17 ബ്രാഹ്മിൻസ് കോളനി ലെയ്ൻ കവടിയാർ തിരുവനന്തപുരം- 695003 • കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുന്നതിനുമായി ജെൻഡർ പാർക്ക് വെബ്സൈറ്റ് ആയ genderpark.gov.in സന്ദർശിക്കുക

No comments:

Post a Comment

മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി

മുഹറം അവധി പുനക്രമീകരിക്കില്ല; നാളെ പൊതു അവധി ▬▬▬▬▬▬▬▬▬▬▬▬▬▬ https://youtu.be/_0VX9hmRYJI?si=Xw3uxhhqcUU2Q0xs തിരുവനന്തപുരം: സംസ...