കോവിഡ് മൂലം വിദേശത്തോ സ്വദേശ ത്തോ മരിച്ച പ്രവാസിയുടെ / മുൻ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്ക് 25,000 രൂപ ഒറ്റത്തവണ സഹായം അനുവദിക്കുന്ന പ്രവാസി തണൽ പദ്ധതിയിലേക്ക് ഓൺലൈനായി അപേ ക്ഷിക്കാം . www.norkaroots.org എന്ന നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ പ്രവാസി തണൽ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് new registration ഒ പ്ഷനിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം .
മരിച്ച പ്രവാസിക്ക് അവിവാഹിതകളായ ഒന്നില ധികം പെൺമക്കൾ ഉണ്ടെങ്കിൽ ഓരോരുത്ത ർക്കും 25,000 രൂപ വീതം ലഭിക്കും . 18 വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്ക് സ്ഥിരനിക്ഷേപ മായും അതിന് മുകളിലുള്ളവർക്ക് ധനസഹായ മായുമാണ് സഹായം അനുവദിക്കുന്നത് . മരിച്ച ര ക്ഷകർത്താവിന്റെ പാസ്പോർട്ടിന്റെ പകർപ്പ് , വിസയുടെ പകർപ്പ് , മരണസർട്ടിഫിക്കറ്റിന്റെ പ കർപ്പ് , മരിച്ചയാൾ കോവിഡ് പോസിറ്റിവായിരു ന്നുവെന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് ലാബ് റിപ്പോർട്ട് അപേക്ഷകയുടെ ആധാർ , എ സ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് / വില്ലേജ് ഓഫി സിൽനിന്നും ലഭിക്കുന്ന റിലേഷൻഷിപ് സർട്ടിഫി ക്കറ്റ് എന്നിവയുടെ പകർപ്പ് , 18 വയസ്സിന് മുകളി ലുള്ളവർ അവിവാഹിതയാണെന്ന് തെളിയിക്കു ന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് , അപേ ക്ഷകയുടെയോ രക്ഷിതാവിന്റെയോ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിന്റെ പാസ് ബു ക്കിന്റെ പകർപ്പ് എന്നീ രേഖകൾ അപേക്ഷയോ ടൊപ്പം നൽകണം . രേഖകൾ പി.ഡി.എഫ് / ജെ . പി.ഇ.ജെ ഫോർമാറ്റിൽ അപ്ലോഡ് ചെയ്യാം . മരി ച്ച വ്യക്തിയുമായി ബന്ധം തെളിയിക്കാൻ എസ് . എസ്.എൽ.സി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെ യ്താൽ മതിയാവും .
അത് ഇല്ലാത്തപക്ഷം റിലേഷൻഷിർട്ടിഫി ക്കറ്റ് അപ്ലോഡ് ചെയ്യണം . ധനസഹായ വിതര ണം സേവിങ്സ് ബാങ്ക് അക്കൗണ്ടിലൂടെ മാത്രമാ ണ് നടത്തുക . ആക്ടിവല്ലാത്ത അക്കൗണ്ടോ എ ൻ.ആർ.ഐ അക്കൗണ്ടോ ജോ . അക്കൗണ്ടോ ന ൽകുന്നവർക്ക് ധനസഹായം ലഭിക്കില്ല . അപേക്ഷ നൽകുമ്പോൾ എസ്.എം.എസ് മുഖാ ന്തരം രജിസ്ട്രേഷൻ നമ്പർ ലഭിക്കും . തുടർന്നു ള്ള അന്വേഷണങ്ങൾക്ക് രജിസ്ട്രേഷൻ നമ്പർ ഉ പയോഗിക്കാം . അപേക്ഷകയുടെ ലോഗിൻ ഐ . ഡി ഉപയോഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസ് അറി യാൻ സാധിക്കും . കൂടുതൽ വിവരങ്ങൾക്ക് നോ ർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറിൽ ( 1800 425 3939 ) ബന്ധപ്പെടാം .